കോൺഗ്രസ്നിൽപ്പ്
-
Thiruvambady
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചു കത്തോലിക്കാ കോൺഗ്രസ്നിൽപ്പ് സമരം നടത്തി
തിരുവമ്പാടി :ജനജീവിതം ദുസ്സഹമാക്കി കൊണ്ട് അടിക്കടി ഇന്ധന വില വർദ്ധിപ്പിക്കുന്ന സർക്കാർ നടപടിയിൽ പ്രതിേഷേധിച്ച് കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ നിൽപു സമരം നടത്തി. സാധാരണക്കാരന്റെ നടുവൊടിക്കുന്ന…
Read More »
