Thiruvambady

ആസ്വാദകർക്ക് വിരുന്നായി ‘കല്യാണസൗഗന്ധികം’

കല്യാണസൗഗന്ധികം ആസ്പപദമാക്കി കലാമണ്ഡലം നയനൻ അവതരിപ്പിച്ച ഓട്ടൻതുള്ളൽ

തിരുവമ്പാടി: മലബാർ ഫെസ്റ്റിവലിന്റെ സാംസ്‌കാരിക സായാഹ്നത്തിൽ കലമണ്ഡലം നയനൻ അവതരിപ്പിച്ച ഓട്ടൻതുള്ളൽ ആസ്വാദകരുടെ മനം നിറച്ചു..കല്യാണസൗഗന്ധികമായിരുന്നു കഥ.ഏറെ പരിചിതമല്ലാത്ത കലാരൂപമായിട്ടും സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സദസിന് രണ്ട് മണിക്കൂർ നീണ്ട നയനന്റെ നടനവൈഭവം വിരുന്നായി.

Related Articles

Leave a Reply

Back to top button