CharamamThiruvambady
തിരുവമ്പാടി; മടിയ്കാങ്കൽ അന്നക്കുട്ടി നിര്യാതയായി

തിരുവമ്പാടി: മടിയ്കാങ്കൽ പരേതനായ സ്കറിയയുടെ ഭാര്യ അന്നക്കുട്ടി (97) നിര്യാതയായി. സംസ്കാരം നാളെ (06-09-2021- തിങ്കൾ) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന പള്ളിയിൽ. തീക്കോയി വെളിമറ്റം കുടുംബാംഗമാണ് പരേത.
മക്കൾ: സി. മേരി (സി എം സി), തങ്കമ്മ, ജോസ് (സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്), ബേബി (മഞ്ഞക്കടവ്) , എൽസി, ഷോളി, സിബി (മടിയ്കാങ്കൽ ഫയർ വർക്സ് ).
മരുമക്കൾ: പരേതനായ മൈക്കിൾ പുളിക്കൽ (കോടഞ്ചേരി), റോസി (ചാലക്കുടി), ലിസ്സി തെക്കേക്കര (തിരുവമ്പാടി), ബേബി ചേറ്റാനിയിൽ (തിരുവമ്പാടി), തോമസ് കാലയിൽ (കൂടരഞ്ഞി), റീന പുത്തൂർ (കൂടരഞ്ഞി).







