കക്കാടംപൊയിൽ: കക്കാടംപൊയിൽ വെണ്ടേക്കുംപൊയിൽ മേഖലയിൽ ലൈസൻസില്ലാത്ത തോക്കുമായി രണ്ട് പേരെ അരീക്കോട് കൊടുമ്പുഴ വനം വകുപ്പ് സംഘം പിടികൂടി. വെണ്ടേക്കുംപൊയിലെ ആനയിറങ്ങുന്ന പ്രദേശങ്ങളിൽ വെടിയൊച്ച കേട്ടതിനെത്തുടർന്ന് നടത്തിയ…