Kodanchery

വിളംബര റാലി നടത്തി

കോടഞ്ചേരി :ഓഗസ്റ്റ് 31 ന് നടക്കുന്ന ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമ്മാണോദ്ഘാടനത്തോനുബന്ധിച്ച് നെല്ലി പ്പൊയിൽ അങ്ങാടിയിൽ സർവ്വകക്ഷി വിളംബര ജാഥ നടത്തി.

വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ പി.ജെ ജോൺസൺ,ജോസ് ഐരാറ്റിൽ ,സാബു മനയിൽ ,ബിജു ഓത്തിക്കൽ,ജോസ് മണിക്കൊമ്പേൽ, തോമാച്ചൻ മൂലേപ്പറമ്പിൽ, പിടി സണ്ണി ,ശരത് സി എസ്, സെബാസ്റ്റ്യൻ എം.റ്റി, ബാബു, ലിസി എ ഡി ,രതീഷ് ,സത്യൻ , മജീദ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button