CharamamThiruvambady

തിരുവമ്പാടി; തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ പി ടി വർഗീസ് പനന്തോട്ടത്തിന്റെ മകൻ ഡോ.പി വി തോമസ് അന്തരിച്ചു.

തിരുവമ്പാടി (കോഴിക്കോട്): തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ പി ടി വർഗീസ് പനന്തോട്ടത്തിന്റെ മകൻ ഡോ.പി വി തോമസ് (കുട്ടപ്പൻ-82) കണ്ണൂർ ജില്ലയിലെ കൊളക്കാട്ട് അന്തരിച്ചു.

സംസ്കാരം ഇന്ന് (21-02-2022- തിങ്കൾ) വൈകുന്നേരം 05:00- മണിക്ക് കൊളക്കാട് സെന്റ് തോമസ് പള്ളിയിൽ.

ഭാര്യ: മേരിക്കുട്ടി വടക്കേമുളഞ്ഞനാനിയിൽ.

മക്കൾ: ജോമോൻ, ജോഷി, ജോഹർ, ജിഷ.

മരുമക്കൾ: ഷിബി, സിനി, സുമ, ജോമോൻ.

Related Articles

Leave a Reply

Back to top button