പരതരധതതനതര
-
Thiruvambady
ആന്റിമൈക്രോബിയൽ പ്രതിരോധത്തിനെതിരെ തിരുവമ്പാടിയിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
തിരുവമ്പാടി: ആന്റിമൈക്രോബിയൽ പ്രതിരോധം (AMR) ഉയർത്തുന്ന ഗുരുതരമായ ആരോഗ്യഭീഷണിയെക്കുറിച്ച് പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്…
Read More »
