പരവർതതകർ
-
Kodiyathur
കൊടിയത്തൂർ മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ വാട്ടർ ടാങ്ക് ശുചീകരിച്ച്, എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകർ
കൊടിയത്തൂർ: ദിവസേന നിരവധി രോഗികൾ എത്തുന്ന കൊടിയത്തൂർ മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ വാട്ടർ ടാങ്കും, ടാങ്ക് പരിസരവും ഒക്ടോബർ 2 എസ്.കെ.എസ്.എസ്.എഫ് വിഖായ ഡേ യോട് അനുബന്ധിച്ച്…
Read More » -
Pullurampara
പുല്ലൂരാംപാറയിൽ കനത്ത മഴയിൽ വീടിന്റെ മുൻഭാഗം തകർന്നു; അപകടഭീഷണി ഒഴിവാക്കി SYS സാന്ത്വനം പ്രവർത്തകർ
പുല്ലൂരാംപാറ: കനത്ത മഴയെ തുടർന്ന് പുല്ലൂരാംപാറയിലെ നന്നംപറ്റ ഉബൈദിന്റെ വീടിന്റെ മുൻഭാഗത്തുള്ള പോർച്ചിനോട് ചേർന്ന സംരക്ഷണഭിത്തി ഇടിഞ്ഞ് സമീപത്തെ തോട്ടിലേക്ക് പതിച്ചതിനെ തുടർന്ന് പ്രദേശത്ത് അപകടഭീഷണി നിലനിന്നു.…
Read More »
