പരവർതതനങങൾ
-
Thiruvambady
സ്വച്ഛതാ ഹി സേവ –കൈയ്യോട് കൈ ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
തിരുവമ്പാടി : സ്വച്ഛതാ ഹി സേവ – കൈയ്യോട് കൈ ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
Mukkam
വയോജന വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കണം കെ.എസ്.പി.എൽ
മുക്കം: കേരള സർക്കാർ പ്രഖ്യാപിച്ച വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി പെൻഷൻകാരുടെ വാർദ്ധക്യ സഹജമായ സാഹചര്യങ്ങളെ അതി ജീവിക്കാൻ വ്യവസ്ഥാപിതമായ മാർഗങ്ങൾ ഉടനെ ആരംഭിക്കണമെന്ന് തിരുവമ്പാടി മണ്ഡലം…
Read More » -
Kodanchery
ദ്രുത കർമ്മ സേന മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ദ്രുത കർമ്മ സേനയുടെ ടാക്സ് ഫോഴ്സ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി…
Read More »
