Thiruvambady

കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂളിൽ വനിതാ ദിനാചരണം നടത്തി

കല്ലുരുട്ടി: കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂളിൽ വനിതാ ദിനാചരണം നടത്തി. ദിനാചരണം ഷാന്റി ജോൺ ഉദ്ഘാടനം ചെയ്തു. തങ്കം ചൂരക്കാട്ടുകുന്നുമ്മൽ, ഷാന്റി ജോൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥിനികൾക്കായി കരാത്തേ പരിശീലകരായ ഷിഹാൻ റോയ് മോൻ കെ.യു, സെൻസായി പ്രശാന്ത് എം.എം, സമ്പായിമാരായ ഐറിൻ സജി, ആന്റോ എന്നിവരുടെ നേതൃത്വത്തിൽ സെൽഫ് ഡിഫൻസ് പരിശീലനം നടത്തി.

ചടങ്ങിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ സജി ലൂക്കോസ്, സീനിയർ അസിസ്റ്റന്റ് പൗളി അഗസ്റ്റിൻ, അധ്യാപകരായ നിമ്മി കുര്യൻ, ടിൽജി പി തോമസ്,
സിജി ഇ.കെ, ഹാജറ എ.ടി, സജി വി.സി തുടങ്ങിയവർ സംസാരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി മധുര പലഹാര വിതരണവും നടത്തി.

Related Articles

Leave a Reply

Back to top button