Thiruvambady

കല്ലുരുട്ടി: മാടച്ചാൽ ശ്രീ മുത്തപ്പൻകാവിലെ തിരുവാതിര മഹോത്സവം കൊടിയേറി

മുക്കം:കല്ലുരുട്ടി മാടച്ചാൽ ശ്രീ മുത്തപ്പൻകാവിലെ തിരുവാതിര മഹോത്സവം കൊടിയേറി.ക്ഷേത്രം മടയൻമാടച്ചാൽ ശ്രീ ദിവാകരനാണ് കൊടി ഉയർത്തൽ കർമ്മം നിർവ്വഹിച്ചത്.

വിവിധ ദേശങ്ങളിൽ നിന്നുള്ള വർണ്ണശബളമായ തും വാദ്യമേളങ്ങളോടു കൂടിയതുമായ കാഴ്ചവരവോടെയാണ് ഉത്സവം കൊടിയേറിയത്. 2020ജനുവരി 3 മുതൽ 9 വരെയാണ് ഉത്സവം. 7 ദിവസം വിശേഷാൽ പൂജകളും വിവിധ കലാപരിപാടികളും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

Related Articles

Leave a Reply

Back to top button