Kodanchery

ഇളയിടത്ത് അന്നക്കുട്ടി അന്തരിച്ചു

കോടഞ്ചേരി: ഇളയിടത്ത് മാനുവലിന്റെ ഭാര്യ അന്നക്കുട്ടി (77) അന്തരിച്ചു

സംസ്കാരം: ഇന്ന് 3:30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.

മക്കൾ സണ്ണി , വൽസ (ജിഎച്ച്എസ്എസ് അച്ചൂര്),വിൻസെന്റ്, ജെയ്സൺ,മിനി (ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ)

മരുമക്കൾ : റെനി മിറ്റത്താനിക്കൽ (മുള്ളൻകൊല്ലി ),ഷീൻ കാക്കനാട്ട് ( പടിഞ്ഞാറത്തറ), സിമി പാലാട്ടി (ചുണ്ടേൽ), അനില മുണ്ടിയാങ്കൽ (നെല്ലിപ്പൊയിൽ),സജി മെഴുകനാൽ (പുതുപ്പാടി,ഗവണ്മെന്റ് പോളിടെക്നിക് കോളേജ് കോഴിക്കോട് ).

Related Articles

Leave a Reply

Back to top button