Thiruvambady

തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസിൻ്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു

തിരുവമ്പാടി: കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി ഓഫീസ് രാജീവ് ഭവന്റെ ശിലാസ്ഥാപനം ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ പ്രവീൺകുമാർ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കോയ പുതുവയൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, മില്ലി മോഹൻ, ടി.ജെ കുര്യാച്ചൻ, അനുഗ്രഹ മനോജ്, മുഹമ്മദ് വട്ടപ്പറമ്പിൽ, ബാബു കളത്തൂർ, സണ്ണി കാപ്പാട്ടുമല തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button