Kodiyathur

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചാത്തപറമ്പ്- താഴെചാത്തപറമ്പ് റോഡിൻ്റെ പ്രവർത്തി ആരംഭിച്ചു.

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ ചാത്തപറമ്പ്- താഴെചാത്തപറമ്പ് റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് നിർവഹിച്ചു.

വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, സി പി ചെറിയ മുഹമ്മദ്, എൻ.കെ സുഹൈർ, കെ.സി.സി മുഹമ്മദ്‌ അൻസാരി, ജാസിം, സി.പി സൈഫുദ്ദീൻ, സി പി ഇബ്രാഹിം,ജസീൽ, ജാബിർ പൊയിലിൽ, സി.പി അബ്ബാസ്, ഷമീർ സി.പി, മജീദ് അരിമ്പ്ര,അക്ബർ സലീം, നാസർ സി , ഇ.ആലിക്കുട്ടി, ചെറിയ മുഹമ്മദ്, അനീസ് സി.പി എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button