Puthuppady

ദേശിയപാതയിലെ അടിവാരത്ത് പാലത്തിന്റെ ടാറിങ് പൊട്ടിപൊളിഞ്ഞ് കുഴി രൂപപ്പെട്ട് ഗതാഗത തടസവും, അപകടവും നിത്യസംഭവമാവുന്നു

അടിവാരം: കോഴിക്കോട്-കൊല്ലഗൽ ദേശിയപാത 766 ൽ അടിവാരം ടൗണിലെ പണിതീർന്ന പാലത്തിന്റെ ടാറിങ് പൊട്ടിപൊളിഞ്ഞ് കുഴി രൂപപ്പെട്ട് ഗതാഗത തടസവും, അപകടവും നിത്യസംഭവമായി മറുന്നു

നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കും, ധർണ്ണക്കുമൊടുവിൽ രണ്ട് മസം മുൻപാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നാഥ് കമ്പനി പാലം പൂർത്തികരിച്ച് ടാറിങ്ങ് നടത്തി യത്,ഒരു മാസം കൊണ്ട് തന്നെ ടാറിങ് പൊളിഞ്ഞു വലിയ കുഴികൾ രൂപപ്പെട്ടത്. സാമൂഹ്യപ്രവർത്തകാരായ നാട്ടുകാർ നാഥ് കമ്പനിക് പാരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

ദിനേന ആയിരകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ദേശീയപാതയിലെ കുഴികൾ തീർത്ത് റോഡ് ഗതാഗത യോഗുമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു

Related Articles

Leave a Reply

Back to top button