CharamamThiruvambady

തിരുവമ്പാടി ടൗണിലെ കൽപക ലൈറ്റ് ആന്റ് സൗണ്ട്സ് ഉടമ പി.വി വർഗീസ് (70) അന്തരിച്ചു

നിര്യാതനായി:- തിരുവമ്പാടി ടൗണിലെ കൽപക ലൈറ്റ് ആന്റ് സൗണ്ട്സ് ഉടമ പി.വി വർഗീസ് (70) അന്തരിച്ചു.

സംസ്കാരം ഇന്ന് (22-05-2021-ശനി) രാത്രി 08:00- മണിക്ക് കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.

കോവിഡ് ബാധിതനായി മുക്കം കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: തെയ്യാമ്മ.

മക്കൾ: ബിന്ദു, സവിത, സോണിയ, ജിൻസി, ജോബിൻ.

Related Articles

Leave a Reply

Back to top button