കൂമ്പാറ: സിപിഐമ്മിന്റെ സ്ഥാപക നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്.അച്യുതാനന്ദന് അനുസ്മരണം കൂടരഞ്ഞി കൂമ്പാറ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു. യോഗം സിപിഐഎം ജില്ല…