വികസന-ക്ഷേമത്തിനായി
-
Thiruvambady
അങ്കണവാടികളുടെ വികസന-ക്ഷേമത്തിനായി ‘പൂങ്കാവനം’മുഖാമുഖം നടത്തി.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ‘തൊട്ടറിവ് ‘ മുഖാമുഖം പരിപാടിയുടെ മൂന്നാം ദിനത്തിൽ ‘പൂങ്കാവനം’ അങ്കണവാടി വികസന-ക്ഷേമ…
Read More »
