വെയ്സൻ
-
Puthuppady
2001. SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിന് വാഷ് വെയ്സൻ കൈമാറി.
പുതുപ്പാടി:ദീർഘകാലത്തെ ഇടവേളക്ക് ശേഷം നവംബർ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ, പുതുപ്പാടി ഗവണ്മെന്റ് ഹൈസ്കൂൾ 2001 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്ക് കൈ കഴുകാനുള്ള വാഷ് വെയ്സൻ…
Read More »
