Koodaranji

എസ്.എസ്.എഫ് കൂടരഞ്ഞി സെക്ടർ സംഘടിപ്പിച്ച സാഹിത്യോത്സവ് 22 സമാപിച്ചു

കൂടരഞ്ഞി: എസ്.എസ്.എഫ് കൂടരഞ്ഞി സെക്ടർ സംഘടിപ്പിച്ച സാഹിത്യോത്സവ് 22 കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ചു.

സമാപന പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു. ആദർശ് ജോസഫ് ഉത്ഘാടനം നിർവഹിച്ചു.

സാഹിത്യകാരൻ ബഹു. കൂമ്പാറ ബേബി മുഖ്യ അതിഥിയായി. സാഹിത്യോത്സവ് വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button