സി.എസ്
-
Kodanchery
ചൂരക്കുഴിയിൽ മനു സി.എസ് അന്തരിച്ചു
കോടഞ്ചേരി: മൈക്കാവ് ചൂരക്കുഴിയിൽ മനു സി.എസ്( 40 )അന്തരിച്ചു. സംസ്കാരം:ഇന്ന് വൈകിട്ട് 4:00 ന് വീട്ടുവളപ്പിൽ. ഭാര്യ ഷീജ. മക്കൾ : മാളവിക, വേദാത്മിക ,ആദി കേശവ്.
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും സി.പി.ഐ (എം) നേതാവുമായിരുന്ന സി.എസ് ഗോപാലൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും സി.പി.ഐ (എം) നേതാവുമായിരുന്ന സി.എസ് ഗോപാലൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട്…
Read More »
