സ്നേഹഭവനമോരുങ്ങുന്നു
-
Mukkam
അകാലത്തിൽ വേർപിരിഞ്ഞ സഹപ്രവർത്തകന്റെ കുടുംബത്തിന് സ്നേഹഭവനമോരുങ്ങുന്നു
മുക്കം : ചെറുവാടി കൊടിഞ്ഞിപ്പുറത്ത് നിയാസിൻ്റെ കുടുംബത്തിനു നിർമ്മിക്കുന്ന വീടിനു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി സി.പി ചെറിയ മുഹമ്മദ് തറക്കല്ലിട്ടു. സാമൂഹ്യ പ്രവർത്തകനും യൂത്ത് ലീഗു…
Read More »
