Thiruvambady
വെട്ടികുളങ്ങര ത്രേസ്യാമ്മ അന്തരിച്ചു

തിരുവമ്പാടി : തുമ്പച്ചാൽ വെട്ടികുളങ്ങര പരേതനായ വർഗ്ഗീസിൻ്റെ ഭാര്യ ത്രേസ്യാമ്മ(95) അന്തരിച്ചു
പറയൻകുഴിയിൽ കുടുംബാംഗാണ് പരേത.
മക്കൾ: ലൂസി, സാലി, ഗ്രേസി, ലിസി, സോളി, എൽസി, സിനി പരേതനായ ജോസഫ്(കുഞ്ഞ്)
മരുമക്കൾ :പീലി ആനക്കല്ലേൽ, മോളി മഠത്തിൽ, കുഞ്ഞുഞ്ഞ് കുന്നത്ത്, കുട്ടിച്ചൻ കൊള്ളികൊളവിൽ, തോമാച്ചൻ കരിങ്ങടയിൽ, ജോയി കോഴിപ്പാടത്ത്, സന്തോഷ് മംഗലശ്ശേരിയിൽ, ബാബു ഇടമുളയിൽ.
സംസ്കാരം ശുശ്രൂഷ ഇന്ന് (12.09.2025) 2 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫെറോന പള്ളിയിൽ.







