CharamamThiruvambady
തിരുവമ്പാടി : തിരുവമ്പാടിയിലെ ഷാർപ്പ് മൊബൈൽസ് ഉടമ പാങ്ങാട്ടിൽ ഫിറോസ് ഖാൻ അന്തരിച്ചു

തിരുവമ്പാടി : തിരുവമ്പാടിയിലെ ഷാർപ്പ് മൊബൈൽസ് ഉടമ പാങ്ങാട്ടിൽ ഫിറോസ് ഖാൻ (42) അന്തരിച്ചു.
ഖബറടക്കം നാളെ (03-03-2023- വെള്ളി) രാവിലെ 10:00-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
തിരുവമ്പാടി മസ്ജിദുൽ ഹിദായ സെക്രട്ടറിയായിരുന്നു.
പിതാവ്: കുഞ്ഞിമൊയ്തീൻ.
മാതാവ്: റുഖിയ.
ഭാര്യ: നാദിയ.
മക്കൾ: അഫ്നാൻ ഖാൻ, അയാൻ അലി ഖാൻ.
സഹോദരങ്ങൾ: ജാസ്മിൻ, മൻസൂർ, ഹസീന, ഖദീജ.
ഫിറോസ് ഖാന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നാളെ രാവിലെ 8.30 മുതൽ10.30വരെ തിരുവമ്പാടിയിൽ കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസിൽ നിന്നും അറിയിച്ചു.







