CharamamThiruvambady
തിരുവമ്പാടി : പുല്ലൂരാംപാറ കൊല്ലിത്താനത്ത് പരേതനായ അബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു.

തിരുവമ്പാടി: പുല്ലൂരാംപാറ കൊല്ലിത്താനത്ത് പരേതനായ അബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (75)അന്തരിച്ചു.
സംസ്കാരം നാളെ (26-07-2022- ചൊവ്വ) വൈകുന്നേരം 03:00 മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 4:00 മണിക്ക് ബിഷപ്പ് മാർ ജോർജ്‌ജ് വലിയമറ്റത്തിന്റെ കാർമ്മികത്വത്തിൽ കോടഞ്ചേരി സെൻ്റ്. മേരീസ് ഫോറോന പള്ളിയിൽ.
തിരുവമ്പാടി തോണിപ്പാറ കുടുംബാഗമാണ് പരേത.
മക്കൾ: സി.ജെസ്സി ഡി ബി എസ് (ജഗദൽപ്പൂർ), ഫാ. സെബാസ്റ്റ്യൻ (ആഗ്ര രൂപത), സജി, സുജ (സൗദി), ഫാ. ഫിലിപ്പ് (ജഗദൽപ്പൂർ രൂപത), ജിൻസി (ഓസ്ട്രേലിയ).
മരുമക്കൾ: ബേബി കോണാട്ട് (വേനപ്പാറ), റോബിൻ ചാമകാലായിൽ (തിരുവനന്തപുരം).







