11465
-
Thiruvambady
വൻ ലഹരിവേട്ട: 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ; പരിശോധനയ്ക്കിടെ അക്രമാസക്തയായ പ്രതി എക്സൈസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു
തിരുവമ്പാടി: സ്വകാര്യ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി എക്സൈസ് പിടിയിലായി. തിരുവമ്പാടി പാമ്പിഴഞ്ഞപാറ മാട്ടുമ്മൽ വീട്ടിൽ എ.കെ. സാക്കിറയാണ് അറസ്റ്റിലായത്. പരിശോധനയ്ക്കിടെ അക്രമാസക്തയായ…
Read More »
