2k26ശരദധയമയ
-
Mukkam
ഭിന്നശേഷിക്കാരുടെ കായികോത്സവം ‘അറ്റ്ലേറ്റിക്ക 2k26’ശ്രദ്ധേയമായി
മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച കായികോത്സവം ‘അറ്റ്ലേറ്റിക്ക 2k26’ ആവേശകരമായി നടന്നു.മുക്കം ഫയർസ്റ്റേഷൻ ഓഫീസർ യു.പി. അബ്ദുസലിം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.…
Read More »
