Thiruvambady

തിരുവമ്പാടി: അമ്പലപ്പാറ പിലാക്കടവത്ത്‌ കോയാമു നിര്യാതനായി

തിരുവമ്പാടി: അമ്പലപ്പാറ പിലാക്കടവത്ത്‌ കോയാമു ( 85) നിര്യാതനായി. ഖബറടക്കം ഇന്ന് (15-08-2021-ഞായർ) രാത്രി 07:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

ഭാര്യ: പരേതയായ ഖദീജ. മക്കൾ: കമറുദ്ദീൻ, ഷംസുദ്ദീൻ, സനാബില, ജലീൽ. മരുമക്കൾ: ജമാലുദ്ദീൻ (കുനിയിൽ ), സാജിദ,നസിയ, ഫൗസിയ.

Related Articles

Leave a Reply

Back to top button