യർഡ
-
Thiruvambady
തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ നിർമാണത്തിന് വീണ്ടും ജീവൻവെക്കുന്നു; യാർഡ് നിർമാണം ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയുടെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. അവസാനഘട്ട പ്രവൃത്തികളിലൊന്നായ യാർഡിന്റെ നിർമാണമാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. യാർഡിലെ ഷെഡ്ഡിനായുള്ള മേൽക്കൂരയുടെ പണികളാണ് നിലവിൽ പുരോഗമിക്കുന്നത്.…
Read More »
