കോവിഡ് 19 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സർക്കാർ നിർദ്ദേശ പ്രകാരം കർശന നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തി

കൂടരഞ്ഞി: കോവിഡ് 19 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സർക്കാർ നിർദ്ദേശ പ്രകാരം കർശന നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയതിനാൽ അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കണമെന്നും മുമ്പ് സമര്‍പ്പിച്ച അപേക്ഷകളെ കുറിച്ച് വിവരങ്ങൾ അറിയുന്നതിനും സംശയ നിവാരണത്തിനും ഓഫീസ് ഫോണ്‍ നമ്പറിലൊ 0495 2252027 അതാത് സെക്ഷൻ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
ബിൽഡിംഗ് പ്ലാൻ
ഓവർസിയർ. 9446975815
ഓവർസിയർ 9961492566).
സെക്ഷന്‍ 9605465494
➖ സാമൂഹ്യ സുരക്ഷ പെൻഷൻ: 9961059969
➖ ലൈസൻസ്: 8547324712
➖ ജനന മരണ വിവാഹ രജിസ്ട്രേഷൻ: 9961059969
➖ ഉടമസ്ഥാവകാശം മാറ്റല്‍ 9605465494
➖ വിവിധ ബില്ലുകൾ സംബന്ധിച്ച കാര്യങ്ങൾ 9495493544
➖ ലൈഫ് ഭവന നിർമ്മാണ അപേക്ഷകൾ /ധന സഹായം
V E O :. 8075956791 /9895040526
➖ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് / ലൈസന്‍സ് / ജനന-മരണ രജിസ്ട്രേഷന്‍ / വിവാഹ രജിസ്ട്രേഷന്‍ / പെന്‍ഷന്‍ അപേക്ഷകള്‍ എന്നിവ നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ബന്ധപ്പെട്ട സെക്ഷനില്‍ നിന്ന് അപേക്ഷകരെ ഫോണിൽ അറിയിക്കുന്നതാണ്.
➖ കെട്ടിട നികുതി അടവാക്കുന്നതിന് ഓണ്‍ലൈൻ
http://tax.lsgkerala.gov.in/epayment/ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകൾ ഓണ്‍ലൈനായി തന്നെ പ്രിന്‍റ് എടുക്കാവുന്നതാണ്
➖ ക്ഷേമപെന്‍ഷൻ അപേക്ഷകൾ
(https://welfarepension.lsgkerala.gov.in/)
ഓണ്‍ലൈനിൽ മാത്രം സമര്‍പ്പിക്കുക. ആയതിന് ശേഷം സെക്ഷനുമായി ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുക.
➖ വിവാഹ രജിസ്ട്രേഷൻ അപേക്ഷകൾ
(https://cr.lsgkerala.gov.in/) ഓണ്‍ലൈനില്‍ മാത്രം സമര്‍പ്പിക്കുക. ആയതിന് ശേഷം സെക്ഷനുമായി ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുക.
➖ തൊഴിലുറപ്പു് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്
AE mgnregs :7558859097
ഓവര്‍സിയര്‍: 9526479216
അക്കൗണ്ടന്‍റ്: 8943596998/9539549859,
എന്ന നമ്പറില്‍ ബന്ധപ്പെടുക
➖ നീന്തല്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുള്ളവര്‍ വാര്‍ഡ് മെമ്പര്‍മാര്‍ മുഖേന പ്രസിഡന്‍റിന് അപേക്ഷ സമര്‍പ്പിക്കുക. ആയതിന് ഓഫീസില്‍ നേരില്‍ ഹാജരാകേണ്ടതില്ല.
➖ ഓൺലൈൻ അപേക്ഷകൾ അല്ലാത്ത വളരെ അത്യാവശ്യംവേണ്ട അപേക്ഷകൾ ഹെല്പ് ഡെസ്കിൽ സ്ഥാപിച്ചിട്ടുള്ള തപാൽ പെട്ടിയിൽ നിക്ഷേപിക്കുക. അപേക്ഷകളിലും കവറിന്റെ പുറത്തും ഫോൺ നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
കൂടുതൽ വിരങ്ങൾക്ക്
പ്രസിഡൻ്റ്
9496048208
സെക്രട്ടറി
9496048209







