Koodaranji

താലോലം 2020 നാളെ

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന താലോലം 2020 നാളെ കൂടരഞ്ഞി ടോംസ് ഓഡിറ്റോറിയത്തിൽ നാടക്കും. ഭിന്നശേഷി വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കാല പരുപാടികൾക്ക് പുറമെ നവതരംഗം കൂടരഞ്ഞി അവതരിപ്പിക്കുന്ന ഗാനമേളയും അജ്നാസ് കൂടരഞ്ഞി യുടെ വൺമാൻ ഷോയും അരങ്ങേറും

Related Articles

Leave a Reply

Back to top button