CharamamThiruvambady
തിരുവമ്പാടി : പുല്ലൂരാംപാറ കട്ടക്കൽ ബേബി അന്തരിച്ചു.

തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ കട്ടക്കൽ ബേബി (56) അന്തരിച്ചു.
സംസ്കാരം ഇന്ന് (30-03-2022- ബുധൻ) വൈകുന്നേരം 03:30-ന് കൊടക്കാട്ടുപാറയിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: ജിബി നെല്ലാനിച്ചാൽ മനപ്പുറത്ത് കുടുംബാംഗം.
മക്കൾ: അരുൺ, അഞ്ചു, അഖിൽ.
മരുമക്കൾ: ദിയ വടക്കേൽ (കോടഞ്ചേരി), ജിനോബ് വെളുത്തേടത്ത്പറമ്പിൽ (നടവയൽ-വയനാട്).






