Thiruvambady

തിരുവമ്പാടി സ്വദേശിയായ ആരോഗ്യ പ്രവർത്തകന് കോവിഡ്

തിരുവമ്പാടി സ്വദേശിയായ ഒരു ആരോഗ്യ പ്രവർത്തകന് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് പോസിറ്റീവായത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ആരുമായി രോഗിക്ക് സമ്പർക്കമില്ലാത്തതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button