Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണം നടത്തി

തിരുവമ്പാടി: ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണം നടത്തി. മലയാളത്തിൻ്റെ പുതുവത്സരവും കർഷക ദിനാചരണവും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പഞ്ചായത്തു ഹാളിൽ വച്ച് നടത്തിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, കെ ആർ ഗോപാലൻ, സുഹ്റമുസ്തഫ, വിൽസൺ താഴത്തുപറമ്പിൽ, കൃഷി ഓഫീസർ രാജശ്രീ, സർവ്വിസ് ബാങ്ക് പ്രസിഡൻ്റ് ജോളി ജോസഫ്, സി ഗണേഷ് ബാബു, സി എൻ പുരുഷോത്തമൻ, കെ ഡി ആൻ്റണി, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button