Kodanchery
കുരിശിന്റെ വഴി നടത്തി

കോടഞ്ചേരി: കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നിന്നും വലിയ നോമ്പിനോടനുബന്ധിച്ച് കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി.
റെക്ടർ ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ആഷിൻ നീലംപറമ്പിൽ, ഫാ. ജെറാൾഡ് പല്ലാട്ട് എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ കുരിശിന്റെ വഴിയിൽ പങ്കെടുത്തു.







