Koodaranji
കാവുംന്തോലിൽ അന്നമ്മ അന്തരിച്ചു

കൂടരഞ്ഞി:പരേതനായ കാവുംന്തോലിൽ ജോസഫിൻ്റെ ഭാര്യ അന്നമ്മ (77) അന്തരിച്ചു
കൂടരഞ്ഞി കുരിശുംമൂട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ:ഷോബി (ക്രൈസ്റ്റ് കാറ്ററിങ്ങ് സർവീസ് ) കൂടരഞ്ഞി , ഷീബ ഒറ്റപ്ലാക്കൽ പുല്ലൂരാംപാറ, ഷിബു കൂടരഞ്ഞി.
മരുമക്കൾ:ഗ്രേഷ്യസ് ഒറ്റപ്ലാക്കൽ പുല്ലാരാംപാറ, ഷൈനി ചുണ്ടാട്ട് കണ്ണോത്ത്,ജിജി നെല്ലിക്കത്തെരുവിൽ തോട്ടുമുക്കം.
മൃതസംസ്കാരം നാളെ (09.07.2025 ബുധൻ) രാവിലെ 10.30 ന് വീട്ടിലെ പ്രാർത്ഥനശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.







