Thiruvambady

തിരുവമ്പാടി മതിച്ചിപ്പറമ്പിൽ പരേതനായ ജോണി സാറിന്റെ (റിട്ടയേർഡ് അദ്ധ്യാപകൻ നിർമ്മലഗിരി കോളേജ് – കൂത്തുപറമ്പ്) ഭാര്യ ത്രേസ്യാമ്മ ടീച്ചർ (88) അന്തരിച്ചു

നിര്യാതയായി:- തിരുവമ്പാടി: മതിച്ചിപ്പറമ്പിൽ പരേതനായ ജോണി സാറിന്റെ (റിട്ടയേർഡ് അദ്ധ്യാപകൻ നിർമ്മലഗിരി കോളേജ് – കൂത്തുപറമ്പ്) ഭാര്യ ത്രേസ്യാമ്മ ടീച്ചർ (88) അന്തരിച്ചു.

സംസ്കാരം നാളെ (02-09-2020-ബുധൻ) രാവിലെ 10:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപികയും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും തിരുവമ്പാടി സഹകരണ ബാങ്ക് മുൻ ഡയറക്ടുമാണ്.

മക്കൾ: ബാജി, ബീന, ബിന്ദു, ബാബു, ബിജി, ബെല്ല.

മരുമക്കൾ: ജോളി വളവനോനിക്കൽ (മുക്കം), വി. എം ജോസഫ് വട്ടക്കാട്ട് (ചിറ്റാരിക്കാൽ – കണ്ണൂർ), മറിയാമ്മ ചെറുപുള്ളാട്ട് (ചക്കിട്ടപ്പാറ), ജോസ് കട്ടക്കയം (പൂതമ്പാറ), ജെയിംസ് തുരുത്തിമറ്റത്തിൽ (തിരുവമ്പാടി).

Related Articles

Leave a Reply

Back to top button