Thiruvambady

തിരുവമ്പാടിയിൽ ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റ് ഫലം പൂർണമായും നെഗറ്റീവ്.

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടത്തിയ കോവിഡ് ആന്റിജൻ പരിശോധനയിൽ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ടെസ്റ്റിന് വിധേയരായ 87 പേരിൽ മുഴുവൻ ആളുകളുടെയും ഫലം നെഗറ്റീവ് ആയത് തീർത്തും ആശ്വാസകരമായ വാർത്തയാണ്.

Related Articles

Leave a Reply

Back to top button