Thiruvambady

തിരുവമ്പാടിയിൽ രണ്ട് കോവിഡ് പോസിറ്റീവ് കേസുകൾ

താഴെ തിരുവമ്പാടി സ്വദേശികളായ രണ്ട് പേർക്ക് ഇന്നലെ കോവിഡ് -19 സ്ഥിരീകരിച്ചു.

ഇരുവരും കെ എം സി ടി മെഡിക്കൽ കോളേജിൽ ചികിൽസാ ആവശ്യത്തിനായി സന്ദർശനം നടത്തിയിരുന്നു.

തുടർ ചികിൽസക്കായി മെഡിക്കൽ കോളേജിൽ എത്തി ടെസ്റ്റ് നടത്തിയപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച വ്യക്തികൾക്ക് സമ്പർക്ക ലിസ്റ്റ് കുറവായതിനാൽ ആശങ്കപെടേണ്ടതില്ലന്നും, ആശുപത്രികൾ സന്ദർശിക്കുന്നവർ നിർബന്ധമായും കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button