Mukkam

കിർലോസ്കർ പമ്പുകളുടെ മികച്ച ഡീലർക്കുള്ള അവാർഡ് ഇത്തവണയും മുക്കം ചാലിയാർ ഏജൻസിക്ക്‌

കേരളത്തിലെ കിർലോസ്ക്കർ പമ്പുകളുടെ മുൻനിര വിതരണക്കാരായ കോഴിക്കോട് റീനാ എഞ്ചിനീയറിംഗ് കമ്പനിയുടെ മികച്ച ഡീലർക്കുള്ള അവാർഡ് മുക്കം ചാലിയാർ ഏജൻസിക്ക്.
തുടർച്ചയായ അഞ്ചാം തവണയാണ് മികച്ച ഡീലർ അവാർഡ് മുക്കം ചാലിയാറിനു ലഭിക്കുന്നത്.
കോഴിക്കോട് വുഡീസ് ഹോട്ടലിൽ നടന്ന സീലേഴ്സ് മീറ്റിൽ വെച്ചു ചാലിയാർ ഏജൻസി മാനേജിങ് പാർട്ണർ അബ്ദു ചാലിയാർ അവാർഡ് ഏറ്റുവാങ്ങി.
റീനാ എൻജിനീയറിങ് കമ്പനി മാനേജിങ് പാർട്ണർ സണ്ണി ,സോനൽ മാനേജർ രാജേഷ് ഗോപിനാഥ്, ഏരിയാ മാനേജർ റജിൽ എന്നിവർ സംബദ്ധിച്ചു.

Related Articles

Leave a Reply

Back to top button