Kerala

തിരുവമ്പാടിയിൽ ഇന്ന് ഏഴ്പേർക്ക് പോസറ്റീവ്

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് സാവകാശം പഞ്ചായത്തിൻ്റെ എല്ലാ ഭാഗത്തേക്കും വ്യാപിക്കുന്നതായി കാണുന്നു. പൊതു ജനങ്ങൾ സുരക്ഷ നടപടികൾ കർശനമായി പാലിക്കണം. വിവിധ വാർഡുകളിലായി 7 പേർക്ക് ഇന്ന് കോവിഡ് പോസറ്റീവ് റിപ്പോർട്ട് ചെയ്തു.തിരുവമ്പാടി വില്ലേജ് ഓഫീസിനു സമീപമുള്ള റേഷൻകട ഓണർക്ക് കോവിഡ് പോസറ്റീവായി റിപ്പോർട്ട് ചെയ്‌തിരിക്കുന്നതു കൊണ്ട്.

13/10/2020 ന് ശേഷം റേഷൻ കടയുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളും സ്വയം നിരീക്ഷണത്തിൽ പോകണ്ടതാണ്. ഇപ്പോൾ നിരീക്ഷണത്തിൽഉള്ളവർക്കായിതിങ്കളാഴ്ച കോവിഡ് ടെസ്റ്റ് നടത്തുന്നതാണ് ആരോഗ്യ പ്രവർത്തകർ അവരെ ഫോണിൽ ബന്ധപ്പെടുന്നതാണ്.

Related Articles

Leave a Reply

Back to top button