CharamamPuthuppady

പുതുപ്പാടി : എലോക്കര പാലങ്ങാട്ടിൽ പി.സി കോശി അന്തരിച്ചു.

പുതുപ്പാടി: എലോക്കര പാലങ്ങാട്ടിൽ പി.സി കോശി (78) അന്തരിച്ചു.

സംസ്കാരം ഇന്ന് (31-07-2022-ഞായർ) വൈകുന്നേരം 03:00 മണിക്ക് ബിലീവേഴ്സ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: പരേതയായ അമ്മിണി.

മക്കൾ: ശാലിനി, സാം, ബെൻസൺ, വിൻസൻറ്, സക്കറിയ, നിഷ.

മരുമക്കൾ: റെജി, നാൻസി, ഡെൻസി, സാലി, അഞ്ജന, ജോജി.

Related Articles

Leave a Reply

Back to top button