Thamarassery

താമരശേരി ചുരത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു.

താമരശ്ശേരി:
താമരശ്ശേരി ചൂരത്തിൽ തൂങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു. മുക്കം പോസ്റ്റ് ഓഫീസിലെ എം.ടി.എസ്. ജീവനക്കാരൻ ഓമശ്ശേരി നടുക്കുടിയിൽ രാജു ജേക്കബ് (56) ആണ് മരിച്ചത്.


ഇന്നലെ ഫോറസ്റ്റ് ജീവനക്കാരാണ്കാ ട്ടിനുളളിലായി ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ദേശീയപാതയിൽ നിന്നും നൂറ് മീറ്റർ അകലെയായാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിന് കുറച്ചു ദിവസങ്ങൾ പഴക്കം ഉണ്ടെന്നായിരുന്നു പ്രാഥമിക നിഗമനം

Related Articles

Leave a Reply

Back to top button