തിരുവമ്പാടി ഗവ: ഐടിഐ യൂണിയൻ എട്ട് വർഷത്തിനു ശേഷം യുഡിഎസ്എഫ് പിടിച്ചെടുത്തു

തിരുവമ്പാടി: എട്ട് വർഷത്തിനു ശേഷം തിരുവമ്പാടി ഗവ: ഐ.ടി.ഐ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വിദ്യാർഥി മുന്നണിക്ക് ജയം. ആകെയുള്ള 6 സീറ്റും അവർ നേടി.
ചെയർമാനായി അബിജിത്ത് കെ, ജനറൽ സെക്രട്ടറി മുഹമ്മദ് ഷാനിൽ, കള്ച്ചറൽ അശ്വിൻ എം, ജനറൽ ക്യപ്റ്റൻ അജ്മ്മൽ സാബീർ, സെക്രട്ടറി കള്ച്ചറൽ അഫേഴ്സ് മുഹമ്മദ് ബിലാൽ, മാഗസിൻ എഡിറ്റർ അർജുൻ കെ എന്നിവരെ തിരഞെടുത്തു.
തിരുവമ്പാടിയിൽ ആഹ്ളാദപ്രകടനത്തിന് ബോസ് ജേക്കബ്ബ്, കെ.അബ്ദുറഹുമാൻ, വി.എം ജംനാസ്, ഹനീഫ ആച്ചപ്പറമ്പിൽ,ജിതിൻ പല്ലാട്ട്, അജ്മ്മൽ യു.സി, അരുൺ ജോസഫ്,അറഫി കാട്ടുപ്പരുത്തി, അർജുൻ ബോസ്, നജീബ് കൽപ്പൂര്, വിഷ്ണു കൈയ്യുണൂമ്മൽ, ജവ്ഹർ പുളിയക്കോട്, ടി.എൻ സുരേഷ്,റഫീക്ക് തെങ്ങും ചാലിൽ, രാമചന്ദ്രൻ കരിമ്പിൽ, മറിയാമ്മ ബാബു, ജിഷാദ്,സുഹയിൽ, ലിബിൻ മണ്ണംപ്ലാക്കൽ, മുഹ്സിൻ, ഷംനാദ്, അജ്മ്മൽ, ലിബിൻ അമ്പാട്ട്, ബൈജു മാടായിൽ എന്നിവർ നേത്യത്വം നൽകി.
📝News Desk Tiruvambadi News







