CharamamPullurampara

തിരുവമ്പാടി: പുല്ലൂരാംപാറ ചേന്ദംകുളത്ത് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി

തിരുവമ്പാടി: പുല്ലൂരാംപാറ ചേന്ദംകുളത്ത് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി.

സംസ്കാരം നാളെ (18-12-2019-വ്യാഴം) രാവിലെ 09:30- ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: ഡെയ്സി, തങ്കച്ചൻ , ബേബി, മോളി, ടെസ്സി.

മരുമക്കൾ: ഡേവിഡ്, ഷാജു, പോൾ വി കുര്യാക്കോസ്, ആശ, സിന്ദു.

_തിരുവമ്പാടി വാർത്തകൾ_

Related Articles

Leave a Reply

Back to top button