Thiruvambady
തിരുവമ്പാടി: കല്ലുരുട്ടി വടക്കേ തൊടികയിൽ ചന്ദ്രൻ്റെ മകൾ അശ്വതി ചന്ദ്രൻനെ കാണാനില്ല

തിരുവമ്പാടി: കല്ലുരുട്ടി തെച്ച്യാട് വടക്കേ തൊടികയിൽ ചന്ദ്രൻ്റെ മകൾ അശ്വതി ചന്ദ്രൻ (21) നെ ഫെബ്രുവരി 15 മുതൽ കാണാനില്ല.
മുക്കം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് മുക്കം പോലീസ് അറിയിച്ചു.
ഇൻസ്പെക്ടർ ഓഫ് പോലീസ് മുക്കം. ഫോൺ: 9497947245
മുക്കം പോലീസ് സ്റ്റേഷൻ. ഫോൺ: 0495 2297133







