Kerala

സംസ്ഥാനത്ത് റേഷൻ മണ്ണണ്ണ ലിറ്ററിന് 3 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം :സംസ്ഥാനത്ത് റേഷൻ മണ്ണണ്ണ ലിറ്ററിന് 3 രൂപ വർധിപ്പിച്ചു. ഈ മാസം 40 രൂപയാണ്
മണ്ണെണ്ണയുടെ വില. ജനുവരിയിൽ ഇത് 30 രൂപയായിരുന്നു. കേന്ദ്രവിഹിതം കുറഞ്ഞതോടെ നീല, വെള്ള കാർഡ് ഉടമകൾക്ക് ഫെബ്രുവരിയിൽ മണ്ണെണ്ണ ലഭിച്ചിട്ടില്ല. AAY മഞ്ഞ), മുൻഗണന (പിങ്ക്) വിഭാഗങ്ങളിലെ ( വൈദ്യുതിയില്ലാത്തവർക്ക് 4 ലിറ്ററും, വൈദ്യുതിയുള്ളവർക്ക് അരലിറ്ററും മണ്ണണ്ണ ലഭിക്കും. ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് 6 വരെ നീട്ടിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button