Thiruvambady

നിയമസഭാ തിരഞ്ഞെടുപ്പ്; തിരുവമ്പാടി നിയോജകമണ്ഡലം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്

തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലം പരിധിയില്‍ വരുന്ന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് (03-03-2021- ബുധൻ) വൈകുന്നേരം 03:00 മണിക്ക് മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേരും.


എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് തിരുവമ്പാടി നിയോജകമണ്ഡലം വരണാധികാരിയായ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസർ കെ ശ്രീലത അറിയിച്ചു.

Related Articles

Leave a Reply

Back to top button