Mukkam

യൂത്ത് കോൺഗ്രസ്സ് പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി

മുക്കം .കാരശ്ശേരി ഗ്രാമപഞ്ചയത്തിൽ പാവപ്പെട്ടവർക്ക് വീടുകൾ കൊടുക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ടും പ്രളയത്തിൽ പെട്ടവരെ അടിയന്തര സഹായം നൽകുന്നതിൽ പരാജയപ്പെട്ട പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യൂത്ത് കോൺഗ്രസ്സ് കാരശ്ശേരി മണ്ഡലം കമ്മിറ്റി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി .മാർച്ച് കെ പി സി സി മുൻ സെക്രട്ടറി എൻ കെ അബ്ദുറഹിമാൻ ഉദ്ഘടനം ചെയ്തു .യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ജംഷിദ് ഒളകര അദ്ദ്യക്ഷനായി .മുക്കം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം ടി അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി .യൂത്ത് കോൺഗ്രസ്സ് വയനാട് പാർലമെന്റ് വൈസ് പ്രസിഡന്റ് വി എൻ ജംനാസ് .സത്യൻ മുണ്ടയിൽ .പി പ്രേംദാസ് .സമാൻ ചാലൂളി .വി എൻ ഷുഹൈബ് .സി വി ഗഫൂർ .പി വി സുരേന്ദ്രലാൽ .ഷാനിബ് ചോണാട് .കുഞ്ഞാലി മമ്പാട്ട് .മുഷിർ കൽപൂർ .റീന പ്രകാശ് .സൗദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button