Thiruvambady

തിരുവമ്പാടിയിൽ ഇന്ന് ഒരു കോവിഡ് മരണം; ആറ് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

പഞ്ചായത്ത് പരിധിയിൽ ഇന്ന് ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. അമ്പലപ്പാറ സ്വദേശിയായ കാവിൽ നവാസിനെ ഭാര്യ റുക്കിയ നവാസ് (46) ആണ് മരിച്ചത്. ഓമശ്ശേരിയിൽ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ ആയിരുന്നു മരണം.

പഞ്ചായത്ത് പരിധിയിൽ നിലവിൽ 52 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് വാക്സിനേഷനും കോവിഡ് പരിശോധനയും നടത്തിയില്ല. വാർഡ് 11, 12, 17, 5, 13, 14 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button